
പി.ചെല്ലപ്പൻ
കല്ലിയൂർ: കേളേശ്വരം തുണ്ടുവിള വീട്ടിൽ പി.ചെല്ലപ്പൻ (മണിയൻ-79, റിട്ട.വാട്ടർ അഥോറിറ്റി) അന്തരിച്ചു. ഭാര്യ: പരേതയായ ജ്യോതി. മക്കൾ: സി.ജെ.റീന, സി.ജെ. രാജി. മരുമക്കൾ: രാജ് കുമാർ, ടി.ബാബു. പ്രാർഥന തിങ്കളാഴ്ച രാവിലെ 8.30ന്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions