Obituary
ഷെ​റീ​ന

അ​ങ്ങാ​ടി​പ്പു​റം: പ​രി​യാ​പു​രം ത​ട്ടാ​ര​ക്കാ​ടി​ലെ ഷെ​റീ​ന (32) അ​ന്ത​രി​ച്ചു. ക​ബ​റ​ട​ക്കം ഇ​ന്ന് എ​ട്ടി​ന് പ​രി​യാ​പു​രം ജു​മാ മ​സ്ജി​ദി​ൽ. ഭ​ർ​ത്താ​വ്: പു​ളി​യ​ക്കു​ന്ന​ൻ നി​ഷാ​ദ്. മ​ക്ക​ൾ: മി​ൻ​ഹ ഫാ​ത്തി​മ, മു​ഹ​മ്മ​ദ് നാ​ഷി​ദ്, നി​സ്വ മെ​ഹ​റി​ൻ. പി​താ​വ്: മു​ഹ​മ്മ​ദ് (ഏ​ലം​കു​ളം, പ​റ​ന്പ്). മാ​താ​വ് : സു​ബൈ​ദ (നാ​ട്യ​മം​ഗ​ലം).