
ഹരിദാസൻ
നിലന്പൂർ : വലിയ കോവിലകത്തെ ടി.എൻ. ഹരിദാസൻ (68) അന്തരിച്ചു. സംസ്കാരം ഇന്ന് 9.30ന് നിലന്പൂർ കോവിലകം ശ്മശാനത്തിൽ. ഭാര്യ: പരേതയായ ശൈലജ കമരപ്പിള്ളി (ചാലക്കുടി). പിതാവ്: പരേതനായ പുന്നത്തൂർ കോവിലകം ഉണ്ണികൃഷ്ണ രാജ. മാതാവ്: പരേതയായ നിലന്പൂർ കോവിലകം കുമാരിതന്പാട്ടി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions