
അബ്ദുള്ള
മഞ്ചേരി : നെല്ലിക്കുത്ത് ഒലിപ്രക്കാട് മുതിരിപ്പറന്പൻ തരിപ്പയിൽ അബ്ദുള്ള എന്ന കുഞ്ഞ (60) അന്തരിച്ചു. ഭാര്യമാർ: മറിയുമ്മ, പരേതയായ ഫാത്തിമ. മക്കൾ: സൗദത്ത്, മുഹമ്മദ് മുസ്തഫ, സുനീറ, സുമയ്യ, നസറുദ്ദീൻ, നിയാസുദീൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions