Obituary
റ​ഹ്മ​ത്തു​ള്ള

രാ​മ​പു​രം: പ​ന​ങ്ങാ​ങ്ങ​ര വേ​ളൂ​ർ മ​ഹ​ല്ല് അ​രി​പ്ര സ്കൂ​ൾ​പ​ടി​യി​ലെ പൊ​ന്ന​ങ്ങ​ത്തൊ​ടി റ​ഹ്മ​ത്തു​ള്ള (62) അ​ന്ത​രി​ച്ചു. 35 വ​ർ​ഷം ജി​ദ്ദ​യി​ലും ദു​ബാ​യി​ലു​മാ​യി പ്ര​വാ​സ ജീ​വി​തം ന​യി​ച്ചു. ഭാ​ര്യ: സ​ഫി​യ (വെ​ട്ട​ത്തൂ​ർ). മ​ക്ക​ൾ: സ​ർ​ഫ​റ​സ് (റി​യാ​ദ്), ഫ​ബി​ൻ​സ് (ദു​ബാ​യ്), സൈ​ഫ​ർ. മ​രു​മ​ക്ക​ൾ: ന​ഫീ​സ ഷെ​റി​ൻ, ത​യ്യി​ൽ ദി​ൻ​ഷ.