
ലീലാമ്മ ജോർജ്
നിലന്പൂർ: മണിമൂളി സികെഐച്ച്എസ്എസ് റിട്ട. അധ്യാപിക ചക്കാലക്കുത്ത് കാച്ചാംകോടത്ത്. ലീലാമ്മ ജോർജ് (76) അന്തരിച്ചു. ഭർത്താവ്: പരേതനായ തുറക്കൽ ജോർജ് (തൊടുപുഴ കൊമേഴ്സ്യൽ കന്പൈൻ നിലന്പൂർ). മക്കൾ: ഡോ. ജോസി, ജോയ്സി, ജിൻസി. മരുമക്കൾ: റോസ് മേരി വർഗീസ്, മിൽട്ടണ്‍ ഇമ്മട്ടി, മെൽവിൻ (ഫ്രാൻസിസ്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions