Obituary
ജോ​ർ​ജ്

കോ​ട​ഞ്ചേ​രി : ക​ണ്ണോ​ത്ത് തു​രു​ത്തി​യി​ൽ ജോ​ർ​ജ് (73) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ പ​ത്തി​ന് ക​ണ്ണോ​ത്ത് സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: റോ​സ​മ്മ കു​ള​ത്തു​വ​യ​ൽ കോ​ച്ചേ​രി​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ഡെ​ന്നി​സ്, ജീ​ന. മ​രു​മ​ക്ക​ൾ: മെ​ർ​ലി​ൻ, ഷി​നു.