Obituary
ചാ​ക്കോ

കോ​ട​ഞ്ചേ​രി : കൂ​രോ​ട്ടു​പാ​റ അ​ട​വി​ച്ചി​റ ചാ​ക്കോ (99) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 2:30ന് ​കൂ​രോ​ട്ടു​പാ​റ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: അ​ന്ന​ക്കു​ട്ടി മാ​വ​റ കു​ടും​ബാം​ഗം. മ​ക്ക​ൾ: മ​റി​യാ​മ്മ, ല​യോ​ണി, സെ​ലി, സോ​ണി​യ, ഷാ​ജി. മ​രു​മ​ക്ക​ൾ: ജോ​സ് പി​ണ​ക്കാ​ട്ട്, ചാ​ർ​ലി ക​രി​പ്പാ​ൽ, ജെ​യിം​സ് ത​ട​ത്തി​ൽ, ഔ​ത​ക്കു​ട്ടി ചി​റ​ക്ക​ൽ, പ​രേ​ത​യാ​യ ബി​ൻ​സി.