
അന്നമ്മ
കുണ്ടുതോട് : കാഞ്ഞിരത്തിങ്കൽ അന്നമ്മ ജോസഫ് (88) അന്തരിച്ചു. സംസ്കാരം നാളെ 8.30 ന് മരുതോങ്കര സെന്റ് മേരീസ് ഫൊറോന പള്ളിയിൽ. പരേത വളയം താതുകുന്നേൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ബേബി. മക്കൾ: വിജയൻ കാഞ്ഞിരത്തിങ്കൽ (കുണ്ടുതോട്), ശാന്തമ്മ, നിർമല, മോളി, മേരിക്കുട്ടി. മരുമക്കൾ: ലിസി നല്ലുക്കുന്നേൽ (പാലക്കയം), ജോസ് ഇല്ലിക്കൽ (ചെമ്പനോട), തൊമച്ചൻ ചിലമ്പികുന്നേൽ (കൂരാച്ചുണ്ട്), സാന്റോ കളപുരയിൽ (നെല്ലിപൊയിൽ, യുഎസ്എ), പരേതനായ ഏലിയാസ് മുറിമറ്റത്തിൽ കടിയങ്ങാട്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions