
ജോസഫ്
തിരുവമ്പാടി : മനയാനിക്കൽ എം.കെ. ജോസഫ് (ഔസേപ്പച്ചൻ - 82) അന്തരിച്ചു. സംസ്കാരം പിന്നീട്. ഭാര്യ ഏലിക്കുട്ടി പല്ലാട്ട് കുടുംബാംഗം. മക്കൾ: റോയി (തിരുവമ്പാടി), മിനി സജി (പുല്ലൂരംപാറ), ജോബി (യുഎസ്എ), മരിയറ്റ് ഷിജോയ് (യുകെ), റോബിൻ (മരഞ്ചാട്ടി). മരുമക്കൾ: ജോളി റോയി സ്രാമ്പിക്കൽ (കൂരാച്ചുണ്ട്), സജി വാഴേപ്പറമ്പിൽ (പുല്ലൂരാംപാറ), ഷീബ ജോബി ഇടമുളയിൽ (യുഎസ്എ), ഷിജോയ് തോട്ടുപുറം (യുകെ), ദീപ റോബിൻ പുളിക്കത്തടത്തിൽ (ഓസ്ട്രേലിയ), പരേതയായ ഷീജ കോയിതാനത്ത് (വെറ്റിലപ്പാറ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions