Obituary
ചി​ന്ന

ക​ല്‍​പ്പ​റ്റ: പു​ളി​യാ​ര്‍​മ​ല ക​ര​ടി​മ​ണ്ണ് ചി​ന്ന (63) അ​ന്ത​രി​ച്ചു. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ ക​റ​പ്പ​ന്‍ (ക​ല്‍​പ്പ​റ്റ സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് റി​ട്ട. ജീ​വ​ന​ക്കാ​ര​ന്‍). മ​ക്ക​ള്‍:​നി​ഖി​ല്‍ (ഓ​ഷി​ന്‍ ഹോ​ട്ട​ല്‍, ക​ല്‍​പ്പ​റ്റ), നി​ത്യ (ശ്രീ​ശ​ങ്ക​ര വി​ദ്യാ​ല​യം, പു​ളി​യാ​ര്‍​മ​ല). മ​രു​മ​ക്ക​ള്‍: ഷൈ​ജു(​ക​ല്‍​പ്പ​റ്റ), ആ​തി​ര(​ഫാ​ര്‍​മ​സി​സ്റ്റ് ജ​ന​റ​ല്‍ ആ​ശു​പ​ത്രി, ക​ല്‍​പ്പ​റ്റ).