Obituary
വ​ര്‍​ക്കി

കാ​ട്ടി​മൂ​ല : ഞാ​റ്റു​കാ​ലാ​യി​ല്‍ വ​ര്‍​ക്കി (88) അ​ന്ത​രി​ച്ചു. ഭാ​ര്യ: ത്രേ​സ്യ. മ​ക്ക​ള്‍: ഗ്രേ​സി, ത​ങ്ക, ജോ​സ്, മേ​രി, ശോ​ഭ, സി​സി​ലി, ഷ​നോ​ജ്. മ​രു​മ​ക്ക​ള്‍: ഫ്രാ​ന്‍​സീ​സ്, സ്മി​ത, ജോ​ണി, ജോ​യി, ഷി​ജോ, ജി​ഷ.