Obituary
വ​ര്‍​ക്കി

മാ​ന​ന്ത​വാ​ടി: ചു​ണ്ട​മു​ക്ക് ര​ണ്ടേ​നാ​ല് വാ​ണി​യം​കി​ഴ​ക്കേ​ല്‍ വ​ര്‍​ക്കി (കു​ഞ്ഞേ​ട്ട​ന്‍-86) അ​ന്ത​രി​ച്ചു. ഭാ​ര്യ: ത്രേ​സ്യ. മ​ക്ക​ള്‍: സ​ജി, സ​നു, ഷീ​ബ,പ​രേ​ത​യാ​യ ഷീ​ജ. മ​രു​മ​ക്ക​ള്‍: സു​നി, ജോ​ണ്‍, ഡോ​ളി, ജ​സ്‌​ന.