Obituary
സി​സ്റ്റ​ര്‍ പെ​ര്‍​പെ​ത്വാ പു​ന്ന​ക്കു​ന്നേ​ല്‍ എ​സ്‌​സി​വി

മാ​ന​ന്ത​വാ​ടി:കോ​ണ്‍​ഗ്രി​ഗേ​ഷ​ന്‍ ഓ​ഫ് ദ ​സി​സ്റ്റേ​ഴ്‌​സ് ഓ​ഫ് ചാ​രി​റ്റി ഓ​ഫ് സെ​ന്‍റ് വി​ന്‍​സ​ന്‍റ് ഡി ​പോ​ള്‍ (വി​ന്‍​സ​ന്‍​ഷ്യ​ന്‍ സി​സ്റ്റേ​ഴ്‌​സ്) സ​ന്യാ​സി​നി സ​ഭാം​ഗം സി​സ്റ്റ​ര്‍ പെ​ര്‍​പെ​ത്വാ എ​സ്‌​സി​വി (86) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്നു രാ​വി​ലെ 10.30ന് ​വി​ന്‍​സ​ന്‍റ്ഗി​രി ജ​ന​റ​ലേ​റ്റ് ചാ​പ്പ​ലി​ല്‍. വി​ന്‍​സ​ന്‍​ഷ്യ​ന്‍ സി​സ്റ്റേ​ഴ്‌​സി​ന്‍റെ ഇ​ന്ത്യ​യി​ലെ ആ​ദ്യ​കാ​ല അം​ഗ​ങ്ങ​ളി​ല്‍ ഒ​രാ​ളാ​ണ്. പാ​ലാ പു​ലി​യ​ന്നൂ​ര്‍ പു​ന്ന​ക്കു​ന്നേ​ല്‍ (കു​ര്യ​ങ്കി​ല്‍) പ​രേ​ത​രാ​യ സ്‌​ക​റി​യ-​ചെ​റ്റ​കാ​ലി​ക്ക​ല്‍ മ​റി​യ​ക്കു​ട്ടി ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. സ​ഹോ​ദ​ര​ങ്ങ​ള്‍: പ​രേ​ത​യാ​യ ചി​ന്ന​മ്മ നാ​ഗ​നൂ​ലി​ല്‍ (വെ​ള​ള​റ​ട), മേ​രി​ക്കു​ട്ടി കു​റ്റി​ക്കാ​ട്ട്(​കോ​ഴി​ക്കോ​ട്), എ​ല്‍​സി പൗ​ലോ​സ് ച​ക്കാ​ല​ക്ക​ല്‍ (ജ​ര്‍​മ​നി), ത​ങ്ക​മ്മ തോ​ട്ട​ത്തി​ല്‍ (മൂ​ന്നാ​നി), ലൂ​സി പ്ലാ​ത്തോ​ട്ട​ത്തി​ല്‍ (പ​ന്ത​ത്ത​ല), ഡോ​ളി കു​ന്ന​ത്തേ​ട​ത്ത് (മം​ഗ​ലം​ഡാം), ജോ​ഷി പു​ന്ന​ക്കു​ന്നേ​ല്‍ (പു​ലി​യ​ന്നൂ​ര്‍), ജൈ​സി ക​ണ്ട​ത്തി​ല്‍ (യു​എ​സ്എ), ജോ​ജി അ​മ്പാ​ട്ട് (അ​രു​ണാ​പു​രം), സി​ബി പു​ന്ന​ക്കു​ന്നേ​ല്‍ (ഓ​സ്ട്രി​യ). ജ​ര്‍​മ​നി​യി​ല്‍ ഫ്രൈ​ബു​ര്‍​ഗി​ല്‍ സേ​വ​നം ചെ​യ്തി​ട്ടു​ള്ള സി​സ്റ്റ​ര്‍ മാ​ന​ന്ത​വാ​ടി​യി​ല്‍ ആ​സ്പി​ര​ന്‍റ് മി​സ്ട്ര​സ്, പോ​സ്റ്റു​ല​ന്‍റ് മി​സ്ട്ര​സ്, നൊ​വി​സ് മി​സ്ട്ര​സ്, ജൂ​ണി​യ​ര്‍ മി​സ്ട്ര​സ്, റി​ജ​ണ​ല്‍ കൗ​ണ്‍​സി​ല​ര്‍, സു​പ്പീ​രി​യ​ര്‍ എ​ന്നീ നി​ല​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്. തൃ​ശൂ​ര്‍, മ​ര​ക്ക​ട​വ്, ചെ​ന്ന​ലോ​ട്, ആ​ലു​വ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സേ​വ​നം അ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.