
ആന്റണി
പന്തിരിക്കര: കളത്തിൽ കെ.ജെ. ആന്റണി (ആന്റണി മാസ്റ്റർ -87) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് പടത്തുകടവ് ഹോളി ഫാമിലി പള്ളിയിൽ. പടത്തുകടവ് ഹോളി ഫാമിലി യുപി സ്കൂൾ, ചങ്ങരോത്ത് എംയുപി സ്കൂൾ എന്നിവിടങ്ങളിലെ മുൻ പ്രധാനധ്യാപകനായിരുന്നു. ഭാര്യ: അന്നമ്മ കൂവപ്പൊയിൽ പഴയപറമ്പിൽ കുടുംബാംഗം. മക്കൾ: ലിമ (തൃശൂർ), ജോസ് (യുഎഇ), ബിജു. മരുമക്കൾ: ജേക്കബ് കണ്ണമ്പുഴ (തൃശൂർ), സജി ജോസ് ചുണ്ടൻ കുഴിയിൽ (യുഎഇ), സുജ ജോസ് എടത്തിനാട്ട് (എക്സൈസ് നാദാപുരം).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions