
രേണുക
കരിവെള്ളൂർ: പെരളം കൊഴുമ്മൽ വായനശാലയ്ക്കു സമീപത്തെ സി.വി. രേണുക (70) അന്തരിച്ചു. സംസ്കാരം ഇന്ന് 10 ന് പെരളം പൊതു ശ്മശാനത്തിൽ. ഭർത്താവ്: പി.പി. ഗോവിന്ദൻ (റിട്ട. മുഖ്യാധ്യാപകൻ, കൊഴുമ്മൽ എൽപി സ്കൂൾ). മക്കൾ: അനൂപ്, ശ്രുതി, ശുഭ. മരുമക്കൾ: ഇന്ദുജ (വെള്ളൂർ), മനോജ് (കാഞ്ഞങ്ങാട്), സുമിത്രൻ (ചെറുകുന്ന്). സഹോദരങ്ങൾ: നിർമല, തങ്കമണി, പരേതരായ ഗംഗാധരൻ, കമലാക്ഷി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions