Obituary
ജോ​ർ​ജ്

ര​യ​റോം: റി​ട്ട. അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ ബീ​മ്പും​ക്കാ​ട് എ​ടാ​ട്ടേ​ൽ ഇ.​സി. ജോ​ർ​ജ് (71) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് ര​യ​റോം സെ​ന്‍റ് സെ​ബാ​സ്‌​റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: വ​ൽ​സ​മ്മ പാ​ലാ പ​ള്ളി​ക്ക​ത്തോ​ട് ഞാ​യ​റു​കു​ള​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ൾ: അ​ന്ന​റ്റ്, റോ​സ്മി, ചാ​ൾ​സ്. മ​രു​മ​ക്ക​ൾ: ജ​സ്റ്റി​ൻ കൊ​ല്ലം​കൊ​മ്പി​ൽ (ചി​റ്റാ​രി​ക്കാ​ൽ), ഷി​നോ​ബ് പു​ത്തോ​ട്ടി​ൽ (ഗൂ​ഡ​ല്ലൂ​ർ).