Obituary
മ​റി​യാ​മ്മ

ര​യ​റോം: പു​ളി​യി​ലം​കു​ണ്ടി​ലെ പാ​റ​യ്ക്ക​ൽ മ​റി​യാ​മ്മ (84) അ​ന്ത​രി​ച്ചു. പ​രേ​ത കാ​ഞ്ഞി​ര​പ്പ​ള്ളി നി​ര​പ്പേ​ൽ കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ പാ​റ​യ്ക്ക​ൽ ജോ​സ​ഫ്. മ​ക്ക​ൾ: ഏ​ബ്ര​ഹാം, തോ​മ​സ്, മേ​രി, ആ​ൻ​സി, സി​സ്റ്റ​ർ സു​പ്രി​യ (ഉ​ർ​സു​ലൈ​ൻ, വ​യ​നാ​ട്), പ​രേ​ത​യാ​യ റോ​സ​മ്മ. മ​രു​മ​ക്ക​ൾ: വി​ജ​യ​മ്മ കു​ര്യാ​ക്കോ​സ്, ബൈ​നി, ജി​ൻ​സ​ൻ, പ​രേ​ത​യാ​യ ആ​ലീ​സ്.