
സാബു
എടൂർ: പഴയ പോസ്റ്റ് ഓഫീസിനു സമീപം ആട്ടേൽ സാബു (53) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് എടൂർ സെന്റ് മേരീസ് ആർക്കി എപ്പിസ്കോപ്പൽ ഫൊറോന പള്ളിയിൽ. പരേതനായ മാത്യു-ഏലിക്കുട്ടി ദന്പതികളുടെ മകനാണ്. സഹോദരങ്ങൾ: ഫാ. മാണി ആട്ടേൽ (വികാരി, മുണ്ടാനൂർ സെന്റ് അൽഫോൻസ പള്ളി), സിസ്റ്റർ മിറിയം (പ്രസന്റേഷൻ കോൺവന്റ്, ജമ്മു). റോസിലി, ജോസഫ് (റിട്ട. അധ്യാപകൻ), സണ്ണി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions