Obituary
പോ​ളി

അ​ങ്ക​മാ​ലി: എ​ട​ക്കു​ന്ന് ചി​റ​യ്ക്ക​ൽ അ​യി​രൂ​ക്കാ​ര​ൻ ഉ​റു​മീ​സി​ന്‍റെ മ​ക​ൻ പോ​ളി (55) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: റോ​സി​ലി താ​ണി​ശേ​രി കാ​ച്ച​പ്പി​ള്ളി കു​ടും​ബാം​ഗം. മാ​താ​വ്: എ​ൽ​സി ക​രു​മ​ത്തി മാ​വേ​ലി (എ​ട​ക്കു​ന്ന്). സ​ഹോ​ദ​രി: ടെ​സി ഷാ​ജു കൈ​പ്ര​മ്പാ​ട​ൻ (കൈ​പ്പ​ട്ടൂ​ർ).