Obituary
കു​ഞ്ഞ​മ്മ

അ​ങ്ക​മാ​ലി: പു​ളി​യ​നം തേ​ല​പ്പി​ള്ളി പ​രേ​ത​നാ​യ മാ​ത്യു​വി​ന്‍റെ മ​ക​ൾ കു​ഞ്ഞ​മ്മ (80) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​യ്ക്ക് ശേ​ഷം പീ​ച്ചാ​നി​ക്കാ​ട് സെ​ന്‍റ് പീ​റ്റേ​ഴ്സ് കി​ഴ​ക്കെ പു​ത്ത​ൻ​പ​ള്ളി​യി​ൽ. മാ​താ​വ്: പ​രേ​ത​യാ​യ ശോ​ശാ​മ്മ. സ​ഹോ​ദ​ര​ങ്ങ​ൾ: യോ​ഹ​ന്നാ​ൻ, അ​ബ്രാ​ഹാം, വ​ർ​ഗീ​സ്, സ്ക​റി​യ, ശീ​മോ​ൻ, പ​രേ​ത​നാ​യ പൗ​ലോ​സ്.