Obituary
സെ​ബാ​സ്റ്റ്യ​ൻ

വ​രാ​പ്പു​ഴ: കൂ​ന​മ്മാ​വ് കാ​ച്ച​പ്പി​ള്ളി സെ​ബാ​സ്റ്റ്യ​ൻ (60) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 4.30ന് ​കൊ​ച്ചാ​ൽ സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ. പ​രേ​ത​നാ​യ ചാ​ക്കോ​യു​ടെ​യും ത്രേ​സ്യ​യു​ടെ​യും മ​ക​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: പൗ​ലോ​സ്, തോ​മ​സ്, മേ​രി, ജോ​യി, വ​ർ​ഗീ​സ്, ആ​നി, ലി​സി, സെ​ബാ​സ്റ്റ്യ​ൻ, ജീ​ന, ഡി​സ്നി, റോ​സ്, പ​രേ​ത​യാ​യ കൊ​ച്ചു​റാ​ണി.