
കിത്തോ ജോസഫ്
പറവൂർ: ഗോതുരുത്ത് കളരിത്തറ കിത്തോ ജോസഫ് (58) അന്തരിച്ചു. സംസ്കാരം ഇന്ന് 10.30ന് ഗോതുരുത്ത് കടൽവാതുരുത്ത് ഹോളി ക്രോസ് പള്ളിയിൽ. ഭാര്യ: പുഷ്പി കൃഷ്ണൻകോട്ട കല്ലറയ്ക്കൽ കുടുംബാംഗം. മക്കൾ: സ്റ്റഫി, സ്റ്റമി. മരുമക്കൾ: സിജോ, നിധിൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions