Obituary
സി​സ്റ്റ​ർ അ​ർ​പ്പി​ത സി​എം​സി

കൊ​ച്ചി: സി​എം​സി ഡെ​റാ​ഡൂ​ൺ പു​ഷ്പാ​രാം പ്രോ​വി​ൻ​സി​ലെ പ​ഞ്ചാ​ബ് ഹോ​ഷി​യാ​പു​ർ കോ​ൺ​വെ​ന്‍റ് അം​ഗം സി​സ്റ്റ​ർ അ​ർ​പ്പി​ത (60) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ രാ​വി​ലെ 11ന് ​ജ​ല​ന്ധ​ർ കാ​ർ​മ​ൽ ഭ​വ​ൻ സെ​മി​ത്തേ​രി​യി​ൽ. ഏ​ഴാ​റ്റു​മു​ഖം ഇ​ഞ്ച​ക്ക പാ​ലാ​ട്ടി പൗ​ലോ​യു​ടെ മ​ക​ളാ​ണ്.