
എ. പി. മത്തായി
കോടിക്കുളം: ഇടത്തൊട്ടിയില്‍ (തോയലില്‍) എ.പി. മത്തായി (90) അന്തരിച്ചു. സംസ്കാര ശുശ്രൂഷകള്‍ നാളെ മൂന്നിന് സ്വവസതിയില്‍ ആരംഭിച്ച് സംസ്കാരം കോടിക്കുളം സെന്റ് ആന്‍സ് പള്ളിയില്‍. കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ തിരുക്കര്‍മങ്ങള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കും. ഭാര്യ: ലില്ലി കൊടുവേലി കല്ലറക്കല്‍ കുടുംബാംഗം. മക്കള്‍: പരേതയായ മേഴ്സി, ഫാ. പോള്‍ ഇടത്തൊട്ടി (വികാരി കുളപ്പുറം, പ്രിന്‍സിപ്പല്‍, നിര്‍മല എച്ച്എസ്എസ്, മൂവാറ്റുപുഴ), ബെന്‍സി (എസ്എസ്എച്ച്എസ്എസ് വഴിത്തല), ജോയ്സ് (എസ്എംഎച്ച്എസ്എസ് കാളിയാര്‍), ബിന്‍സ് (എംഎ കോളജ്, കോതമംഗലം), ജോര്‍ജുകുട്ടി (ഓസ്ട്രേലിയ). മരുമക്കള്‍: മത്തച്ചന് വലിയതാഴത്ത് കാഞ്ഞിരത്താനം, ജോമോന് മണ്ഡപത്തില്‍ ആനിക്കാട് (കൊച്ചിന് റിഫൈനറീസ്), സജി മെഴുകനാല്‍ കരിമണ്ണൂര്‍ (എസ്ജെഎച്ച്എസ്എസ്, കരിമണ്ണൂര്‍), ഡോ. ലിന്‍സി മനക്കലേട്ട് ഇരട്ടയാര്‍ (താലൂക്ക് ആശുപത്രി, തൊടുപുഴ), നിമ്മി മുടവനാല്‍ കുറവിലങ്ങാട് (ഓസ്ട്രേലിയ). സഹോദരങ്ങൾ: സിസ്റ്റര്‍ തദേവൂസ് സിഎംസി കോതമംഗലം, പരേതനായ ഫാ. ജോര്‍ജ് ഇടത്തൊട്ടി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions