Obituary
ലി​സി വ​ർ​ക്കി

വി​ല്ലൂ​ന്നി : കൊ​ച്ചു​പ​റ​ന്പി​ൽ മ​ര​ങ്ങാ​ട്ട് ലി​സി വ​ർ​ക്കി (60) അ​ന്ത​രി​ച്ചു. മൃ​ത​ദേ​ഹം ഇ​ന്ന് 10 ക​ല്ല​ന്പാ​റ​യി​ലു​ള്ള സ​ഹോ​ദ​ര​ൻ ജോ​സി​ന്‍റെ വ​സ​തി​യി​ൽ കൊ​ണ്ടു​വ​രും. സം​സ്കാ​രം മൂ​ന്നി​ന് വേ​ദ​ഗി​രി സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ വ​ർ​ക്കി.