Obituary
ടി.​ഡി. വ​ര്‍​ഗീ​സ്

കോ​ടി​ക്കു​ളം: ‌തോ​യ​ലി​ല്‍ ടി.​ഡി. വ​ര്‍​ഗീ​സ് (85) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 2.30ന് ​കോ​ടി​ക്കു​ളം സെ​ന്‍റ് ആ​ന്‍​സ് പ​ള്ളി​യി​ല്‍. ഭാ​ര്യ ക​ത്രീ​ന ക​ട​വൂ​ര്‍ പാ​ണ​നാ​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: വ​ല്‍​സ​മ്മ, ബി​റ്റ​ര്‍, ലീ​ന, ബി​ന്ദു, ഫാ. ​തോ​മ​സ് തോ​യ​ലി​ല്‍ വി.​സി (ബി​ജോ). മ​രു​മ​ക്ക​ള്‍: വി​ന്‍​സ​ന്‍റ് വെ​ട്ടി​ക്കാ​ട്ട് (നെ​യ്യ​ശേ​രി), സി​നി ബി​റ്റ​ര്‍ കു​ന്നേ​ല്‍ (തൊ​മ്മ​ന്‍​കു​ത്ത്), ജോ​ര്‍​ജ് നെ​ടും​ക​ല്ലേ​ല്‍ (ക​ലൂ​ര്‍), ബാ​ബു കോ​ഴി​കോ​ട്ട് (മു​ള​പ്പു​റം).