Obituary
ജോ​സ​ഫ് വ​ർ​ഗീ​സ്

മേ​ലു​കാ​വു​മ​റ്റം: കൂ​നം​മ​രു​തു​ങ്ക​ൽ (മൂ​ക്ക​ൻ​തോ​ട്ട​ത്തി​ൽ) ജോ​സ​ഫ് വ​ർ​ഗീ​സ് (അ​പ്പ​ച്ച​ൻ-88) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം പി​ന്നീ​ട്. ഭാ​ര്യ മേ​രി കോ​ഴി​ച്ചാ​ൽ വ​ണ്ട​ർ​ക്കു​ന്നേ​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ലി​സി, സി​സ്റ്റ​ർ അ​നി​റ്റ് ജോ​ർ​ജ് എ​സ്എ​ച്ച് (ഭാ​വ്‌​ന​ഗ​ർ ഗു​ജ​റാ​ത്ത്, ഉ​ജ്ജൈ​ൻ പ്രൊ​വി​ൻ​സ്), ജോ​സു​കു​ട്ടി, ട്രീ​സാ​മ്മ, സി​സ്റ്റ​ർ റോ​സി​ലി എ​സ്എ​ച്ച്(​പ്രൊ​വി​ഷ്യ​ൻ ഹൗ​സ് പാ​ലാ), ഫാ. ​അ​ഗ​സ്റ്റി​ൻ (ജോ​ജോ, ജ​ർ​മ​നി), ലി​റ്റി, ജോ​ബി. മ​രു​മ​ക്ക​ൾ: ജോ​സ​ഫ് പു​ല്ലാ​ട്ട് (പ്ലാ​ശ​നാ​ൽ), ഷി​നോ ത​റ​പ്പേ​ൽ (പാ​ലാ), ടോ​മി പു​ളി​ക്ക​ക്കു​ന്നേ​ൽ (കു​ന്നോ​ന്നി), വി​ൽ​സ​ൻ വ​രി​യ്ക്ക​പ്ലാ​ക്ക​ൽ (കി​ഴ​പ​റ​യാ​ർ), ജെ​യ്ബി പു​ളി​യ​ൻ​മാ​ക്ക​ൽ (പൂ​മ​ല തൃ​ശൂ​ർ).