Obituary
അ​ന്ന​മ്മ ഫി​ലി​പ്പ്

തോ​ട്ട​യ്ക്കാ​ട്: ക​ല്ലു​കു​ഴി​യി​ല്‍ അ​ന്ന​മ്മ ഫി​ലി​പ്പ് (92) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ 11ന് ​ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച് രാ​ജ​മ​റ്റം തി​രു​ഹൃ​ദ​യ പ​ള്ളി​യി​ല്‍. പ​രേ​ത തൃ​ക്കൊ​ടി​ത്താ​നം തി​ന​പ്പ​റ​മ്പി​ല്‍ കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ പാ​പ്പ​ച്ച​ൻ. മ​ക്ക​ള്‍: ജ​യിം​സ്, ജോ​സ​ഫു​കു​ട്ടി, ജോ​ളി, ജോ​ബി​ച്ച​ന്‍, ജാ​ന്‍​സി, ജെ​സി. മ​രു​മ​ക്ക​ള്‍: സി​ല്‍​ബി പ​ടി​യ​ത്ത​റ (ചേ​ന്ന​ങ്ക​രി), ജാ​ന്‍​സി മൈ​ല​ന്ത​റ (ഈ​ര), കു​ഞ്ഞു​മോ​ന്‍ പ​ട്ട​ര​പ്പ​റ​മ്പി​ല്‍ (ചെ​ത്തി​പ്പു​ഴ), വി​ന്‍​സി അ​തി​ര​മ്പു​ഴ​തെ​ക്കേ​ടം (കു​രി​ശും​മൂ​ട്), വി​ന്‍​സ​ന്‍റ് അ​ര​ഞ്ഞാ​ണി​യി​ല്‍ (തൊ​ടു​പു​ഴ), സി​ബി ആ​റ്റു​ക​ട​വി​ല്‍ (ബം​ഗ​ളൂ​രു). മൃ​ത​ദേ​ഹം ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് വ​ട്ടോ​ലി​യി​ലു​ള്ള വ​സ​തി​യി​ല്‍ കൊ​ണ്ടു​വ​രും.