Obituary
പ​ങ്ക​ജാ​ക്ഷി​യ​മ്മ

അ​യി​രൂ​ർ: കാ​ഞ്ഞീ​റ്റു​ക​ര കൃ​ഷ്ണ നി​വാ​സി​ൽ പ​ങ്ക​ജാ​ക്ഷി​യ​മ്മ (76) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ഗോ​പാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ. മ​ക്ക​ൾ: ശ്രീ​കു​മാ​ർ, ജ​യ​ശ്രീ. മ​രു​മ​ക്ക​ൾ: ശ്രീ​ല​ത, ബി​നു.