
സംസ്കാരം നാളെ
തുരുത്തിക്കാട്: വാക്കയിൽ അന്തരിച്ച വി.പി. രാജുവിന്റെ (69) സംസ്കാരം നാളെ നാലിന് തുരുത്തിക്കാട് സെന്റ് ജോൺസ് ക്നാനായ പള്ളിയിൽ. ഭാര്യ സുമ റാന്നി നെല്ലിമൂട്ടിൽ കുടുംബാംഗം. മക്കൾ: നിമിഷ, നിഥിൻ. മരുമകൻ: ലിനോജ് എരുത്തിപ്പാട്ട് (ഇരവിപേരൂർ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions