
കെ.എ. ജോർജ്
മൈലപ്ര: കാവടശേരിയിൽ കെ.എ. ജോർജ് (ബാബു-74, റിട്ട. ബിഎസ്എൻഎൽ, പത്തനംതിട്ട) അന്തരിച്ചു. സംസ്കാരം നാളെ 10ന് ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം മൈലപ്ര ശാലേം മാർത്തോമ്മാ പള്ളിയിൽ. ഭാര്യ പരേതായ ശോശാമ്മ പ്രക്കാനം തട്ടാരതറയിൽ കുടുംബാംഗം. മക്കൾ: ബിനു, വിപിൻ (കാനഡ). മരുമക്കൾ: റെജി ജോയി (വടക്കുപുറം), റിച്ചു കുരുവിള ജോർജ് (കാനഡ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions