Obituary
പി.​കെ. ഷി​ജു

മ​ല്ല​പ്പ​ള്ളി: ആ​നി​ക്കാ​ട് പ​ള്ളി​ത്താ​ഴെ ബാ​ബു - ശാ​ന്ത​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ പി.​കെ. ഷി​ജു (41) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ ര​ണ്ടി​ന് ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്കു ശേ​ഷം സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ. സ​ഹോ​ദ​ര​ങ്ങ​ൾ: ഷി​ബു, നി​ഷ. മൃ​ത​ദേ​ഹം നാ​ളെ രാ​വി​ലെ എ‌​ട്ടി​ന് വ​സ​തി​യി​ൽ കൊ​ണ്ടു​വ​രും.