
എം.പി. മാത്യു
മഞ്ഞാടി : മണക്കാലംപള്ളിൽ എം.പി. മാത്യു (പൊന്നച്ചൻ-70) അന്തരിച്ചു. സംസ്കാരം പിന്നീട്. ഭാര്യ പരേതയായ മറിയാമ്മ മാത്യു അയിരൂർ കിടങ്ങനേത്ത് കുടുംബാംഗം. മക്കൾ: ഗ്രേസ് (സൗദി), മേഴ്സി (ഓസ്ട്രേലിയ). മരുമക്കൾ: ബിബിൻ പുന്നമഠത്ത് ഓതറ (സൗദി), റോജൻ ചെന്നക്കാട്ട് കൊറ്റൻകുടി (ഓസ്ട്രേലിയ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions