
കുഞ്ഞമ്മ
റാന്നി: അത്തിക്കയം പഴനിലത്ത് കുഞ്ഞമ്മ (92) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് കണ്ണംപള്ളി സെന്റ് മേരീസ് കത്തോലിക്കാ പള്ളിയില്‍. ഭർത്താവ്: മാത്യു. മക്കള്‍: ജേക്കബ്, തോമസ് മാത്യു (തോമസുകുട്ടി, ദീപിക ലേഖകന്‍, റാന്നി), സൂസന് (വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് മുൻ അംഗം). മരുമക്കള്‍: മോളി നെടിയിടത്ത് (ചിറ്റാര്‍), റാണി പാലത്തിനാല്‍ (ഏന്തയാര്‍), ബൗസ്ലി ഈട്ടിക്കല്‍ (കുരുമ്പന്‍മൂഴി, വെച്ചൂച്ചിറ). മൃതദേഹം ഇന്ന് രാവിലെ എട്ടിന് ഭവനത്തിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions