
ഓമനക്കുട്ടൻ പിള്ള
ആലപ്പുഴ : പാതിരപ്പള്ളി മാരാരിക്കുളം തെക്ക് പഞ്ചായത്ത് ഒന്പതാം വാർഡ് കൊച്ചുകണ്ടത്തിൽ ആർ. ഓമനക്കുട്ടൻ പിള്ള (78) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: പരേതയായ കുമുദം. മക്കൾ: സാബു, സുനിൽകുമാർ, ശോഭ. മരുമക്കൾ: ദീപ, വിദ്യ, ഉണ്ണികൃഷ്ണൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions