Obituary
ല​ക്ഷ്മി അ​മ്മാ​ൾ

അ​മ്പ​ല​പ്പു​ഴ: ക​രൂ​ർ ചെ​മ്മാ​ടി​മ​ഠ​ത്തി​ൽ പി. ​ല​ക്ഷ്മി അ​മ്മാ​ൾ (97) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ രം​ഗ​സ്വാ​മി. മ​ക്ക​ൾ: പ്ര​ഫ. ആ​ർ. നാ​രാ​യ​ണ​സ്വാ​മി (റി​ട്ട. കെ​മി​സ്ട്രി പ്ര​ഫ​സ​ർ, യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് തി​രു​വ​ന​ന്ത​പു​രം), ആ​ർ. ശ​ങ്ക​ർ, ആ​ർ. വ​ര​ദ​രാ​ജ​ൻ, ആ​ർ. കൃ​ഷ്ണ​സ്വാ​മി (റി​ട്ട. ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി, പൊ​തു​ഭ​ര​ണ​വ​കു​പ്പ്, ഗ​വ. സെ​ക്ര​ട്ടേ​റി​യ​റ്റ്), എ​ൽ. ഗീ​താ​മ​ണി. മ​രു​മ​ക്ക​ൾ: പ​ത്മി​നി നാ​രാ​യ​ണ​സ്വാ​മി (റി​ട്ട. എ​സ്ബി​ടി, തി​രു​വ​ന​ന്ത​പു​രം), വൃ​ന്ദാ​ല​ക്ഷ്മി (റി​ട്ട. അ​ധ്യാ​പി​ക, എ​ൻ​എ​സ്എ​സ് പ​ബ്ലി​ക് സ്‌​കൂ​ൾ തി​രു​വ​ന​ന്ത​പു​രം), ആ​ർ.​ഡി. രാ​ജ​ൻ (റി​ട്ട. ചീ​ഫ് അ​ക്കൗ​ണ്ട​ന്‍റ്, അ​ൽ​റ​ഷീ​ദ് ആ​ൻ​ഡ് ക​മ്പ​നി, റി​യാ​ദ്).