
ഏലിക്കുട്ടി
മുഹമ്മ: മണ്ണഞ്ചേരി പഞ്ചായത്ത് 16-ാം വാർഡ് പൂത്തറവെളിയിൽ (കൊല്ലയിൽ) ഏലിക്കുട്ടി (96) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30ന് ഭവനത്തിൽ ആരംഭിച്ച് മുഹമ്മ സെന്റ് ജോർജ് പള്ളിയിൽ. പരേത ചേർത്തല മുട്ടം മുത്തശി വീട് കുടുംബാംഗം. ഭർത്താവ്: പരേതനായ കെ.ഒ. വർഗീസ് (റിട്ട. ജലഗതാഗത വകുപ്പ്). മക്കൾ: ജോസഫ്, റോസമ്മ, എൽസമ്മ, മറിയമ്മ, തങ്കച്ചൻ, കുഞ്ഞച്ചൻ, റാണി, ദേവസ്യ. മരുമക്കൾ: മേരിക്കുട്ടി, തങ്കച്ചൻ, ചാക്കോ, മോളി, മേരി, വിൻസന്റ്, ബിൻസി, പരേതനായ ജോയിച്ചൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions