Obituary
മ​ത്താ​യി ചാ​ക്കോ

മാ​മ്പു​ഴ​ക്ക​രി : നെ​ടു​ങ്ക​ളം മ​ത്താ​യി ചാ​ക്കോ (80) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് ര​ണ്ടി​ന് മാ​മ്പു​ഴ​ക്ക​രി ലൂ​ർ​ദ് മാ​താ പ​ള്ളി​യി​ൽ. മ​ക്ക​ൾ: ജോ​മോ​ൻ, ഗ്രെ​റ്റി. മ​രു​മ​ക​ൻ: ഷാ​ജു ആ​ന്‍റ​ണി പ​റ​മ്പ​ത്ത് (മു​ട്ടാ​ർ).