Obituary
ജോ​സ​ഫ് വ​ർ​ക്കി

ചേ​ർ​ത്ത​ല: ന​ഗ​ര​സ​ഭ 34-ാം വാ​ർ​ഡ് മു​ട​ശാ​ലി​ൽ ജോ​സ​ഫ് വ​ർ​ക്കി (കു​ട്ട​പ്പ​ൻ-70) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11ന് ​സെ​ന്‍റ് മാ​ർ​ട്ടി​ൻ പ​ള്ളി​യി​ൽ. ഭാ​ര്യ: കൊ​ച്ചു​റാ​ണി. മ​ക്ക​ൾ: സി​സ്റ്റ​ർ അ​നീ​റ്റ, ഷി​ബു, ഷി​ജോ. മ​രു​മ​ക്ക​ൾ: ദീ​പ്തി, ലി​ഡ.