
നാച്ചിയുമാള്
മുതലക്കോടം : പുത്തന്മാളിയേക്കല് നാച്ചിയുമാള് (92) അന്തരിച്ചു. കബറടക്കം നടത്തി. ഭര്‍ത്താവ്: പരേതനായ കരീം സാഹിബ്. മക്കള്‍: പാത്തുക്കുട്ടി, റുക്കിയഭായ് (റിട്ട. ടീച്ചര്‍), ജാഫര്‍ (റിട്ട. എച്ച്എം), യുസുഫ്, ഹുസൈന്, ജമീല (റിട്ട. ടീച്ചര്‍), ഐഷ (ഹെഡ്മിസ്ട്രസ്, ജിഎല്‍പിഎസ് മാവുടി). മരുമക്കള്‍: ഹമീദ്, പരേതനായ മുഹമ്മദ് (റിട്ട. ടീച്ചര്‍), സുഹറ (റിട്ട. ടീച്ചര്‍), സുഹറ, ജമീല(കെഎസ്ആര്‍ടിസി, തൊടുപുഴ), അബ്ദുല്‍ അസീസ് (റിട്ട. എസ്ഐ), പരീത് (റിട്ട. ഡെപ്യൂട്ടി കളക്ടര്‍).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions