Obituary
അ​മ്മു​ക്കു​ട്ടി

നെ​യ്യ​ശേ​രി: മ​ണ്ണാ​റ​ക്കു​ന്നേ​ല്‍ അ​മ്മു​ക്കു​ട്ടി (76) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 10ന് ​വീ​ട്ടു​വ​ള​പ്പി​ല്‍. പ​രേ​ത പാ​ല​ക്കു​ഴ പു​ള​വ​ന്‍​പാ​റ​യി​ല്‍ കു​ടും​ബാം​ഗം. ഭ​ര്‍​ത്താ​വ്: കു​ട്ട​പ്പ​ന്‍. മ​ക്ക​ള്‍: ഷൈ​ല, ല​തി, സി​ന്ധു. മ​രു​മ​ക്ക​ള്‍: ഷൈ​മോ​ന്‍, അ​ജി, ബി​ജു.