Obituary
മേ​ഴ്സി മാ​ത്യു

മു​ട്ടു​കാ​ട് : കു​ഴി​യാം​പാ​ല മേ​ഴ്സി മാ​ത്യു (64) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് മു​ട്ടു​കാ​ട് സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ. പ​രേ​ത ചി​റ്റി​ന​പ്പ​ള്ളി​യി​ൽ കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ കെ.​എം. മാ​ത്യു. മ​ക്ക​ൾ: ലി​ജി, ലി​ന്‍റ, നീ​തു. മ​രു​മ​ക്ക​ൾ: അ​ല​ക്സ് ഫി​ലി​പ്പ് തേ​നം​മാ​ക്ക​ൽ (വെ​ള്ള​യാം​കു​ടി), മി​ഥു​ൻ സേ​വ്യ​ർ നീ​ലം​കാ​വി​ൽ (തൃ​ശൂ​ർ), അ​ഡ്വ. ജെ​സ​ൺ സ​ണ്ണി മ​ണി​മ​ല​കു​ന്നേ​ൽ (ഇ​ര​ട്ട​യാ​ർ).