
അന്നമ്മ ചാക്കോ
പൂഴിക്കോൽ : ഉദയഗിരി വലിയപറന്പിൽ (മണലേൽ) അന്നമ്മ ചാക്കോ (86) അന്തരിച്ചു. സംസ്കാരം നാളെ മൂന്നിന് പൂഴിക്കോൽ സെന്റ് ലൂക്ക് ക്നാനായ പള്ളിയിൽ. പരേത മറ്റക്കര ഉള്ളാട്ടിൽ കുടുംബാംഗം. ഭർത്താവ്: പരേതനായ ചാക്കോ. മക്കൾ: ജേക്കബ്, സാലി, ഷാജി (ജോസഫ്), മേരിക്കുട്ടി, മിനി, സജി. മരുമക്കൾ: ആൻസി ചിറയിൽ (മാരാരിക്കുളം), സോണിയ മണലേൽ (പൂഴിക്കോൽ), ഷീബ തലയ്ക്കൽ (ഏറ്റുമാനൂർ), സേവ്യർ കൊച്ചുമുട്ടം (കുത്തുകുഴി), രാജൻ പാണനാൽ (മുരുക്കുംതൊട്ടി), പരേതനായ സാബു പുത്തൻപുരയിൽ (കുമളി). മൃതദേഹം ഇന്നു വൈകുന്നേരം 5.30ന് വസതിയിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions