
എ.പി. മത്തായി
കോടിക്കുളം: ഇടത്തൊട്ടിയില്‍ (തോയലില്‍) എ.പി. മത്തായി (90) അന്തരിച്ചു. സംസ്കാരം നാളെ മൂന്നിന് ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ കോടിക്കുളം സെന്റ് ആന്‍സ് പള്ളിയില്‍. ഭാര്യ ലില്ലി കൊടുവേലി കല്ലറയ്ക്കല്‍ കുടുംബാംഗം. മക്കള്‍: പരേതയായ മേഴ്സി, ഫാ. പോള്‍ ഇടത്തൊട്ടി (വികാരി, കാല്‍വരിഗിരി പള്ളി കുളപ്പുറം, പ്രിന്‍സിപ്പല്‍ - നിര്‍മല എച്ച്എസ്എസ് മൂവാറ്റുപുഴ), ബെന്‍സി (എസ്എസ് എച്ച്എസ്എസ് വഴിത്തല), ജോയ്സ് (എസ്എം എച്ച്എസ്എസ് കാളിയാര്‍), ബിന്‍സ് (എംഎ കോളജ്, കോതമംഗലം), ജോര്‍ജുകുട്ടി (ഓസ്ട്രേലിയ). മരുമക്കള്‍: മത്തച്ചന് വലിയതാഴത്ത് (കാഞ്ഞിരത്താനം), ജോമോന് മണ്ഡപത്തില്‍ ആനിക്കാട് (കൊച്ചിന് റിഫൈനറീസ്), സജി മെഴുകനാല്‍ കരിമണ്ണൂര്‍ (എസ്ജെ എച്ച്എസ്എസ് കരിമണ്ണൂര്‍), ഡോ. ലിന്‍സി മനക്കലേട്ട് ഇരട്ടയാര്‍ (താലൂക്ക് ഹോസ്പിറ്റല്‍, തൊടുപുഴ), നിമ്മി മുടവനാല്‍ കുറവിലങ്ങാട് (ഓസ്ട്രേലിയ). സിസ്റ്റര്‍ തദേവൂസ് സിഎംസി (കോതമംഗലം) സഹോദരിയും പരേതനായ ഫാ. ജോര്‍ജ് ഇടത്തൊട്ടി സഹോദരനുമാണ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions