
സീതാലക്ഷ്മി
പാലക്കാട്: പള്ളിപ്പുറം സീതാലക്ഷ്മി(86) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ പത്തിന് ജൈനിമേട് ശ്മശാനത്തിൽ. ഭർത്താവ്: പരേതനായ സൗന്ദര പാണ്ഡ്യരാജൻ. മക്കൾ: പരേതനായ ത്യാഗരാജൻ, ശിവകുമാർ, ശിങ്കാരവേലൻ (ജയകുമാർ). മരുമക്കൾ: കാമാക്ഷി, ഉമാമഹേശ്വരി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions