Obituary
ജ്ഞാ​ന​സു​ന്ദ​രി

നെ​ന്മാ​റ: മേ​ലാ​ർ​ക്കോ​ട് ആ​ലി​യ​പ്പാ​ടം കു​റ്റി​ക്കാ​ട​ൻ വീ​ട്ടി​ൽ ജ്ഞാ​ന​സു​ന്ദ​രി(101) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് 12ന് ​മേ​ലാ​ർ​ക്കോ​ട് സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ മാ​ത്യു. മ​ക്ക​ൾ: ആ​ന്‍റ​ണി, മേ​രി, പ​രേ​ത​രാ​യ തോ​മ​സ്, എ​ൽ​സി, മാ​ത്യു, ഡേ​വി​ഡ്. മ​രു​മ​ക്ക​ൾ: സാ​റാ​മ്മ, സേ​വി​യ​ർ, മി​നി, ജോ​ർ​ജ്, പ​രേ​ത​യാ​യ റീ​ത്ത.