Obituary
ഫാ.​റോ​ബി വ​ള​പ്പി​ല​യു​ടെ മാ​താ​വ് മേ​രി

വാ​സു​പു​രം: വ​ള​പ്പി​ല വീ​ട്ടി​ല്‍ മേ​രി(88) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് നാ​ലി​ന് വാ​സു​പു​രം സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ല്‍. ഭ​ര്‍​ത്താ​വ്: വ​ര്‍​ഗീസ് വ​ള​പ്പി​ല. മ​ക്ക​ള്‍: ഓ​മ​ന, ആ​ലീ​സ, ബേ​ബി, ഷീ​ല, ഫാ. ​റോ​ബി വ​ള​പ്പി​ല, റീ​ന. മ​രു​മ​ക്ക​ള്‍: ജോ​ര്‍​ജ്, പ​രേ​ത​നാ​യ വ​ര്‍​ഗീ​സ്, രാ​ജു, സ​ണ്ണി, ടോ​മി.