
പത്മിനിയമ്മ
കൂറ്റനാട്: പട്ടാന്പി പന്തക്കൽപറന്പിൽ ചൊട്ടത്ത് പുത്തൻവീട്ടിൽ (ശാസ്താ സദൻ) പത്മിനിയമ്മ(93) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ ഒന്പതിന് ഷൊർണൂർ ശ്മശാനത്തിൽ. ഭർത്താവ്: ആച്ചിക്കുളത്ത് പുത്തൻ വീട്ടിൽ പരേതനായ ഗോവിന്ദമേനോൻ. മക്കൾ: രാമദാസൻ, നന്ദകുമാർ, നന്ദിനി, സുഗുണ, ശോഭന, ഗീത. മരുമക്കൾ: നാരായണൻ നായർ, മുരളീധരൻ, അച്യുതൻ, മണികണ്ഠൻ, പ്രേമജ, ജയലക്ഷ്മി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions