Obituary
കു​മാ​രി

കൊ​ടു​ങ്ങ​ല്ലൂ​ർ : ലോ​ക​മ​ലേ​ശ്വ​രം ജെ​ടി​എ​സി​നു കി​ഴ​ക്ക് കൊ​ക്കു​വാ​യി​ൽ കു​മാ​രി (97) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 10ന് ​വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: തി​ല​ക​ൻ, സ​ജീ​വ​ൻ, ഉ​ണ്ണി​കൃ​ഷ്ണ​ൻ, ഷൈ​ല. മ​രു​മ​ക്ക​ൾ: ഷീ​ബ, നി​സി, ര​മാ​ദേ​വി, അ​ശോ​ക​ൻ.